Today: 05 Oct 2024 GMT   Tell Your Friend
Advertisements
കുവൈറ്റ് തീപിടിത്തത്തിനു കാരണം നിര്‍മാണത്തിലെ പിഴവെന്ന് സംശയം
Photo #1 - Gulf - Otta Nottathil - kuwait_fire_construction_mistake
കുവൈറ്റ് സിറ്റി: തൊഴിലാളികളുടെ കൂട്ടമരണത്തിലേക്കു നയിച്ച തീപിടിത്തത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് കുവൈറ്റ് അന്വേഷണം തുടങ്ങി.

പാര്‍പ്പിട സമുച്ചയത്തിലെ കാവല്‍ക്കാരനായ ഈജിപ്ഷ്യന്‍ പൗരന്‍റെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ പാചകവാതകം ചോര്‍ന്നതാണു കാരണമെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു വഴിവച്ചതെന്നും പറയപ്പെടുന്നു.

അപ്പാര്‍ട്ട്മെന്‍റില്‍ മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ച വസ്തു തീപിടിക്കുന്നതായിരുന്നെന്ന് കുവൈറ്റ് അഗ്നി രക്ഷാ വിഭാഗം മേധാവി കേണല്‍ സയീദ് അല്‍ മൂസാവി പറഞ്ഞു. ഇത് കെട്ടിടത്തിലാകെ കറുത്ത പുകയുണ്ടാക്കി. കോണിപ്പടിയിലേക്ക് ഓടിയ തൊഴിലാളികള്‍ കാഴ്ച മറഞ്ഞു വീണും പുക ശ്വസിച്ചുമാണു മരിച്ചത്. ടെറസിലേക്കുള്ള വാതില്‍ പൂട്ടിയിട്ടിരുന്നു. അതിനാല്‍ ആര്‍ക്കും ഇവിടേക്ക് രക്ഷപെടാനായില്ലെന്നും മൂസാവി.
- dated 14 Jun 2024


Comments:
Keywords: Gulf - Otta Nottathil - kuwait_fire_construction_mistake Gulf - Otta Nottathil - kuwait_fire_construction_mistake,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
air_kerala_vice_presidents
എയര്‍ കേരള മുന്നോട്ട്; വൈസ് പ്രസിഡന്റുമാരെ നിയമിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
shafi_parambil_uae
അമിത വിമാന യാത്രാ നിരക്ക്: വ്യോമയാന മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് ഷാഫി പറമ്പില്‍
തുടര്‍ന്നു വായിക്കുക
etihad_20_years_india
ഇത്തിഹാദ് എയര്‍വേസും ഇന്ത്യയും ~ 20 വര്‍ഷത്തിന്റെ ആകാശബന്ധം
തുടര്‍ന്നു വായിക്കുക
dubai_air_taxi_soon
ദുബായ് എയര്‍ ടാക്സി സര്‍വീസ്; ആദ്യ ഘട്ടത്തില്‍ നാല് സ്റേറഷനുകള്‍
തുടര്‍ന്നു വായിക്കുക
20 ലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികളെ നാടുകടത്താന്‍ ഇറാന്‍ പദ്ധതിയിട്ടു
തുടര്‍ന്നു വായിക്കുക
uae_population_registry
യുഎഇയില്‍ ഏകീകൃത ജനസംഖ്യാ രജിസ്ട്രി വരുന്നു
തുടര്‍ന്നു വായിക്കുക
airindiaexpress_baggage_limit_down
എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി വെട്ടിക്കുറച്ചതില്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us